Surprise Me!

ബിജെപിയുടെ വിജയ രഹസ്യം പുറത്ത് | Oneindia Malaayalam

2019-06-14 1,389 Dailymotion

CSDS Survey reveals the factors helped BJP for the victory in the loksabha election 2019<br />ലോകസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വമ്പന്‍ ജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സിഎസ്ഡിഎസിന്‌റെ പുതിയ സര്‍വ്വെ.<br />പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ബാലക്കോട്ട് തിരിച്ചടി സര്‍ക്കാരിന്‍റെ ജനപ്രീതി ഉയര്‍ത്തിയെന്ന് സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഡവലെപിങ്ങ് സൊസൈറ്റീസ് സര്‍വ്വേ വ്യക്തമാക്കുന്നു.

Buy Now on CodeCanyon